കരിമണ്ണൂർ: ചവണിയാങ്കൽ പരേതനായ മാത്യുവിന്റെ ഭാര്യ ഏലിക്കുട്ടി (90) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ പത്തിന് കരിമണ്ണൂർ സെന്റ് മേരീസ് പള്ളിയിൽ. മാനത്തൂർ എലിപ്പുലിക്കാട്ട് കുടുംബാംഗമാണ്. മക്കൾ: എൽസമ്മ , തോമസ് (ചാലാശ്ശേരി ), മാത്യു (കരിമണ്ണൂർ ), ജോസ് ( റിട്ട എച്ച്. എം പയസ് ടെൻത് യുപി സ്‌കൂൾ പയസ്മൗണ്ട്), മരിയ (, ടീച്ചർ ലിറ്റിൽ ഫ്‌ളവർ യു പി സ്‌കൂൾ മുണ്ടാങ്കൽ ), കൊച്ചുറാണി (കോലത്ത് അന്തീനാട് ), ജോ മാത്യു ( അദ്ധ്യാപകൻ എസ്. ജെ. എച്ച്. എസ്. എസ് കരിമണ്ണൂർ ). മരുമക്കൾ :പി.സി. വർഗീസ് ( റിട്ട. എച്ച്. എം സെന്റ് സെബാസ്റ്റ്യൻ എച്ച് എസ് പുറപ്പുഴ), ആലീസ് (ചാമക്കാലായിൽ മുട്ടം), ബോനമ്മ (ചാമക്കാലായിൽ പ്രവിത്താനം), ബ്ലെസി (പുതുമനത്തൊട്ടിയിൽ, തൊടുപുഴ, ടീച്ചർ എസ്. ജെ. എച്ച്. എസ്. എസ് കരിമണ്ണൂർ ), സജീവ് (പാറേക്കണ്ടത്തിൽ, വള്ളിച്ചിറ ), പരേതനായ ബെന്നി (കോലത്ത് ,അന്തിനാട് ), ഐബി ( ആന്ത്രോത്ത്, പിഴക്, ടീച്ചർ സെന്റ് ജോർജ് ഹൈസ്‌കൂൾ ഉടുമ്പന്നൂർ).