തൂക്കുപാലം ചക്കക്കാനം പുത്തൻപുരക്കൽ വീട്ടിൽ പി.എൻ. ഗോപിനാഥൻ നായർ (75) നിര്യാതനായി . സംസ്‌കാരം നടത്തി.ഭാര്യ: സരസമ്മ. മക്കൾ: ഉഷ, ഓമനക്കുട്ടൻ. വിനോദ്, നിഷ.മരുമക്കൾ: ബാബു, മിനി, സംഗീത, സനൽ.