sandya

വാഗമൺ : കോട്ടമല മൂന്നാം ഡിവിഷൻ ഗോകുലത്തിൽ റ്റി. ശെൽവത്തിന്റെ മകൾ സന്ധ്യ (16) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മാതാവ്: ശശികല.സഹോദരൻ: വിഘ്‌നേഷ്.