കുഞ്ചിത്തണ്ണി: ശ്രീ നാരായണോദയം ശിവ ക്ഷേത്രത്തിൽ പ്രദോഷപൂജ ഇന്ന് വൈകിട്ട് ആറിന് നടക്കും. തുടർന്ന് ദീപാരാധന, പ്രസാദ ഊട്ട് എന്നിവയും ഉണ്ടാകും.