തൊടുപുഴ: മാർക്കറ്റ് റോഡിൽ കാഞ്ഞിരമറ്റം ജംഗ്ഷനിൽ കലുങ്ക് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനാൽ ഇതുവഴിയുള്ള വാഹന ഗതാഗതത്തിന് 11 മുതൽ 25 വരെ നിയന്ത്രമുണ്ടാകുമെന്ന് തൊടുപുഴ പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം അസി. എൻജിനീയർ അറിയിച്ചു.