തൊടുപുഴ: ഡൽഹിയിൽ ഒരു മാസത്തിലധികമായി നടക്കുന്ന കർഷക സമരംകേന്ദ്ര സർക്കാരും കർഷക സംഘടനാ പ്രതിനിധികളും പരസ്പരം ചർച്ച ചെയ്ത് ഒത്തുതീർപ്പാക്കണമെന്ന് ഫെഡറേഷൻ ഒഫ് ഫാർമേഴ്‌സ് ക്ലബ് ആവശ്യപ്പെട്ടു.