ealikutty
എലിക്കുട്ടി പൈലി

കൊടുവേലി: കളപ്പുരയ്ക്കൽ കെ.എ. പൈലിയുടെ ഭാര്യ ഏലിക്കുട്ടി (85)​ നിര്യാതയായി. മക്കൾ: സണ്ണി കളപ്പുര (വണ്ണപ്പുറം മുൻ പഞ്ചായത്ത് പ്രസിഡന്റ്,​ കെ.പി. ബെന്നി (ന്യൂമാൻ കോളേജ്‌ കൊമേഴ്‌സ് വിഭാഗം മുൻ മേധാവി),​ മരിയ ജൂലിയ പോൾ. മരുമക്കൾ: ബിനി സണ്ണി വലിയകുന്നേൽ തുടങ്ങനാട് (ടീച്ചർ,​ സെന്റ് മേരീസ് എച്ച്.എസ്.എസ്,​ കാളിയാർ),​ പ്രീത ബെന്നി പാലത്തറ കുറവിലങ്ങാട്, ജോസ് സേവിയർ പാറങ്കിമാലിൽ തൊമ്മൻകുത്ത്.​ സംസ്‌കാരം ഇന്ന് രണ്ടിന് കൊടുവേലി ലിറ്റിൽഫ്ലവർ ദേവവാലയ കുടുംബക്കല്ലറയിൽ.