തൊപ്പിപ്പാള : മുണ്ടയ്ക്കൽ മാത്യു ജോൺ (90) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3 ന് കാഞ്ചിയാർ ലൂർദ്ദ് മാതാ പള്ളിയിൽ. ഭാര്യ :അന്നക്കുട്ടി.മക്കൾ : താർസീസ്, ഡോ.ഫിലോമിന, ഡോ. ഫെഡ്, പൗളിൽ, അയ്ബി, ഫ്രാൻസിസ്, അനുപമ. മരുമക്കൾ : ജെസി, ഡോ. ജോയി, ഡോ. മേഴ്സി, കെ.വി ജോർജ്ജ്, ജോണി, റെജി, ഷാജി.