ഉണ്ടപ്ളാവ്: വലിയവീട്ടിൽ പരേതനായ സെയ്ദ് മുഹമ്മദിന്റെ ഭാര്യ ഐഷ (88) നിര്യാതയായി.കബറടക്കം നടത്തി.മക്കൾ: സുബൈദ, പാത്തുമ്മ, ജമീല,റഹീമ,സൽമ, മൂസ,സക്കീർ. മരുമക്കൾ: ബഷീർ, അസീസ്, ബഷീർ, ഷാഹുൽ, മുഹമ്മദ് മൗലവി, റഷീദ.,ഉമൈബ