snehagiri
കാമാക്ഷി സ്‌നേഹഗിരി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ സുവർണജൂബിലി തിരുനാളിന് മുൻ വികാരി ഫാ. ജോസ് മോനിപ്പിള്ളിൽ കൊടിയേറ്റുന്നു.

കൊച്ചുകാമാക്ഷി: സ്‌നേഹഗിരി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ സുവർണ്ണജൂബിലി തിരുനാളിന് കൊടിയേറി. 17വരെയാണ് തിരുനാളാഘോഷിക്കുന്നത്. കൊവിഡ് മാനദണ്ഡങ്ങൾ പൂർണമായും പിലച്ചുകൊണ്ടായിരിക്കും തിരുനാളാഘോഷമെന്ന് വികാരി ഫാ. ജോയ്‌സ് അഴിമുഖത്ത് അറിയിച്ചു.