ഇടുക്കി: ജില്ലയിൽ ഇന്നലെ 141 പേർക്ക് കൊവിഡ്- 19 സ്ഥിരീകരിച്ചു. 133 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. ഇതിൽ എട്ട് പേരുടെ ഉറവിടം വ്യക്തമല്ല. 46 പേർ ഇന്നലെ രോഗമുക്തി നേടി.