omana

കുമളി: അട്ടപ്പള്ളം കല്ലറയ്ക്കൽ കെ.ആർ.ശശിധരന്റെ ഭാര്യ ഓമന ശശിധരൻ (69) നിര്യാതയായി.സംസ്‌ക്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2 ന് അട്ടപ്പള്ളത്തെ വീട്ട് വളപ്പിൽ.മക്കൾ: അനീഷ്, ബിനീഷ് , അനു.മരുമക്കൾ: സുമി, അരുപ, അരുൺ