തൊടുപുഴ : കുമ്പംകല്ല് പള്ളിമുക്കിൽ പരീത് (90) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ :പാത്തുമ്മ. മക്കൾ : ജബ്ബാർ, ബഷീർ, സലിം, ലൈല, അസി. മരുമക്കൾ : മാരിയത്ത്, ഷൈല, റെജീന, നാസർ. ജിബിന.