pamkrashiyas

തുടങ്ങനാട് : കർമ്മലീത്താ മഠഅംഗമായ സിസ്റ്റർ പംക്രേഷിയസ് (93) നിര്യാതയായി. സംസ്‌കാരം നടത്തി. തുടങ്ങനാട് തുണ്ടത്തിൽ പരേതരായ ഉതുപ്പ് അന്നമ്മ ദമ്പതികളുടെ മകളാണ്.സഹോദരങ്ങൾ : പരേതരായ അന്നമ്മ, മറിയാമ്മ.