കോട്ടയം: കാരാപ്പുഴ ദേവിവിലാസം കുളങ്ങരയിൽ കെ.വി ഗോപിനാഥൻ (നെഹ്രുഅച്ചായൻ -84) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 10.30 ന് വീട്ടുവളപ്പിൽ. ഭാര്യ: കാരപ്പുഴ പൂവേലിൽ സുശീല .സഹോദരങ്ങൾ: സുകുമാരൻ (ഡൽഹി) രാമറാവു (ചെന്നൈ) രാജഗോപാലാൻ (കൊച്ചി)