മാങ്കുളം. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മാങ്കുളത്ത് ഇന്ന് ആന്റിജൻ പരിശോധന നടത്തും. രാവിലെ 11 ന് മാങ്കുളം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ വച്ചാണ് പരിശോധന