തൂക്കുപാലം.കുഴിപ്പെട്ടി കരിനിലത്ത് വീട്ടിൽ രാജപ്പൻ നായർ (87) നിര്യാതനായി. സംസ്‌ക്കാരം നടത്തി.ഭാര്യ :പരേതയായ ആനന്ദവല്ലിയമ്മ. മക്കൾ :ഗീതാദേവി, പരേതരായ വിജയകുമാരി, കൃഷ്ണൻകുട്ടി നായർ.മരുമക്കൾ :ബി സദാശിവൻ നായർ (റിട്ട പൊതുമരാമത്ത് ജീവനക്കാരൻ തൊടുപുഴ), രമാദേവി, പരേതനായ ഗോപിനാഥൻ നായർ.