തൂക്കുപാലം: സന്യാസി ഓഡകോട്ടുങ്കൽ വീട്ടിൽ കെ. സി .മാത്യു (റിട്ട:പൊലീസ് ഓഫീസർ-63 ) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് ഉച്ചയ്ക്ക് 12.00 ന് തൂക്കുപാലം ടി പി എം സഭാ സെമിത്തേരിയിൽ. ഭാര്യ :ലൈസാമ്മ മാത്യു. മക്കൾ :ജോൺപോൾ, അനിറ്റ്, ആൽബ. മരുമക്കൾ: ജീനപോൾ, വർഗീസ്, വില്യംസ്.