തൊടുപുഴ: കേരള ഗസറ്റെഡ് ഓഫസേഴ്‌സ് അസോസിയേഷൻ ജില്ലാ കൗൺസിൽ യോഗം തൊടുപുഴയിൽ നടന്നു . സംസ്ഥാന സെക്രട്ടറയേറ്റംഗം എം.എൻ. ശരത്ചന്ദ്രലാൽ ഉദ്ഘാടനം ചെയ്തു ജില്ലാ പ്രസിഡന്റ്, ജയൻ .പി. ജയൻ ആദ്ധ്യക്ഷത വഹിച്ചു , ജില്ലാ സെക്രട്ടറി കെ. പ്രവീൺ റപ്പോർട്ട് അവതരിപ്പിച്ചു.ഡോ വി .ബി .വിനയൻ , ഡോ കെ .കെ. ദീപ ,രെഞ്ചു മാണി, എന്നിവർ സംസാരിച്ചു സി.സി മോഹനൻ സ്വാഗതവും റോബിൻസൺ പി ജോസ് നന്ദിയും പറഞ്ഞു