മേലേച്ചിന്നാർ : ഓമ്പള്ളിൽ ജോണിന്റെ ഭാര്യ അന്നമ്മ (82) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11 ന് ബഥേൽ സെന്റ് ജേക്കബ് പള്ളിയിൽ. മക്കൾ : സെലിൻ, ഡെയ്സി, ഷാന്റി , മോളി. മരുമക്കൾ : ബേബി, തങ്കച്ചൻ, ജോസ്.