ഇടുക്കി: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ.ഫിലിപ്പിന് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. കട്ടപ്പന ഇരുപതേക്കർ ആശുപത്രിയിൽ ഇന്നലെ നടത്തിയ പരശോധനയിലാണ് സ്ഥിരീകരണമുണ്ടായത്. താനുമായികഴിഞ്ഞ ദിവസങ്ങളിൽ ഇടപെട്ടവർ ആവശ്യമായ നിരീക്ഷണ നടപടികൾ സ്വീകരിക്കണമെന്ന് അദ്ദേഹം അറിയിച്ചു.