തൊടുപുഴ : വെങ്ങല്ലൂർ കാഞ്ഞിരത്തിങ്കൽ വിജയൻ(62) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ :ഓമന. മക്കൾ : ബിജു, ബിന്ദു. മരുമകൾ : രജനി.