ealiyamma

കരിമണ്ണൂർ : പള്ളിക്കാമുറി പുളിക്കൽ പരേതനായ ദേവസ്യയുടെ (പാപ്പച്ചൻ) ഭാര്യ ഏലിയാമ്മ (85) നിര്യാതയയി. സംസ്‌കാരം നടത്തി. കൊടിക്കുളം മാഞ്ചേരിൽ കുടുംബാംഗമാണ്.മക്കൾ: ജോർജ് (തെന്നത്തൂർ),ജോസ്(കരിമണ്ണൂർ), ജോണി(പള്ളിക്കാമുറി)
മരുമക്കൾ: ജോളി മുതുപ്ലാക്കൾ (കൈതപ്പാറ),ജിൻസി പഴയപീടികയിൽ (കരിമണ്ണൂർ),ബിന്ദു ഇടശേരിൽ (അങ്കമാലി)