ഉടുമ്പന്നൂർ: 232 നമ്പർ ഉടുമ്പന്നൂർ എസ്. എൻ. ഡി. പി ശാഖായോഗം പുറത്തിറക്കിയ കലണ്ടർ വിതരണം ചെയ്തു. ശാഖാ പ്രസിഡന്റ് പി. ടി. ഷിബു, വൈസ്. പ്രസിഡന്റ് പി. ജി. മുരളീധരൻ, സെക്രട്ടറി പി. കെ. രാമചന്ദ്രൻ, അമയപ്ര ശ്രീശാരദ കുടുംബയൂണിറ്റ് കൺവീനർ ബാലചന്ദ്രൻ എന്നിവർചേർന്ന് കുന്നുമ്മേൽ സന്തോഷിന് കലണ്ടർ നൽകി ഉദ്ഘാടനം നിർവ്വഹിച്ചു.