തൊടുപുഴ: റിട്ട. കൃഷി ഡെപ്യൂട്ടി ഡയറക്ടർ വലിയപരയ്ക്കാട്ട് വി.ജെ. ജോർജ് (തങ്കച്ചൻ- 84) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ലീലാമ്മ പിണ്ണാക്കനാട് വെള്ളുകുന്നേൽ (ഊർപ്പനോലിൽ) കുടുംബാംഗം. മക്കൾ: അഡ്വ. ജോസഫ് ജോർജ് (റെജി, തൊടുപുഴ), റീന ലാൽ തോപ്പിൽ കാളിയാർ, സജി ജോർജ് (കുന്നോന്നി), ജീമോൾ ബിജോ (ചിറയാത്ത്, കദളിക്കാട്). മരുമക്കൾ: ആൻസി അഗസ്റ്റിൻ (തെങ്ങംപിള്ളിൽ, കുര്യനാട്), ലാൽ ടി. ജോർജ് (തോപ്പിൽ, കാളിയാർ, ജോയിന്റ് ഡയറക്ടർ അഗ്രികൾച്ചർ, തിരുവനന്തപുരം), ദീപ മാത്യു (മാതേക്കൽ, ആരക്കുഴ), ബിജോ (ചിറയാത്ത്, കദളിക്കാട് മാനേജർ ടെറാകോൺ, കരിങ്കുന്നം).