കരിമണ്ണൂർ: കോടത്തറ കെ.എ .ജോൺ (89) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2ന് കരിമണ്ണൂർ സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ. ഭാര്യ :പരേതയായ ഏലിക്കുട്ടി കരിമണ്ണൂർ കാരകുന്നേൽ കുടുംബാംഗം. മക്കൾ: ഷേർളി മാത്യു, ബേബിച്ചൻ, മേരി മാത്യു, വിൻസെന്റ്, ലില്ലി മരുമക്കൾ: മാത്യു മാളിയേക്കൽ, ലാലി പുത്തൻപുരയ്ക്കൽ, ജയിംസ് കിഴക്കേടത്ത്, പരേതരായ മാത്യു തടത്തിൽ, അമല ജോസഫ്.