തൊടുപുഴ: ഇടയക്കാട്ട്കയറ്റം എടാട്ട് പരേതനായ കുര്യന്റെ ഭാര്യ റോസമ്മ (92) നിര്യാതയായി. സംസ്ക്കാരം ഇന്ന് വൈകുന്നേരം മൂന്നിന് മൈലക്കൊമ്പ് സെന്റ് തോമസ് ഫൊറോന പള്ളിയിൽ. മക്കൾ: സണ്ണി, ആനിയമ്മ, ഗ്രേസി, രാജു, പരേതയായ മറിയമ്മ. മരുമക്കൾ: ഗ്രേസി, ക്ളീറ്റസ്, മാത്യു, ബീന.