തൊടുപുഴ: ജില്ലാ പഞ്ചഗുസ്തി അസ്സോസിയേഷൻ ജില്ലാ പ്രസിഡന്റായി ജേക്കബ് ജോസഫ് (കരിമ്പൻ), സെക്രട്ടറിയായി ടി.ആർ. ജലദാസ്, സ്‌പോർട്ട്‌സ് കൗൺസിൽ പ്രതിനിധിയും സംസ്ഥാന നോമിനിയുമായി മനോജ് കോക്കാട്ട്, വൈസ് പ്രസിഡന്റ്മാരായി ലിൻസി മോൾ സെബാസ്റ്റ്യൻ, പി.കെ. അബ്ദുൾസലാം, ജോയിന്റ് സെക്രട്ടറിമാരായി പ്രസാദ് രാഘവൻ, രാജീവ് വർഗീസ്, ഖജാൻജിയായി ബൈജു ലൂക്കോസ്, രക്ഷാധികാരിയായി പി.കെ. ഫൈസൽ കൂടാതെ എട്ട് അംഗ നിർവ്വാഹക സമിതി അംഗങ്ങളെയും തെരഞ്ഞെടുത്തു.
ജനറൽ ബോഡി യോഗത്തിൽ മനോജ് കോക്കാട്ട് അദ്ധ്യക്ഷത വഹിച്ചു.കെ. അബ്ദുൽസലാം സ്വാഗതവും ടി.ആർ. ജലദാസ് നന്ദിയും പറഞ്ഞു.