മാങ്കുളം. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി മാങ്കുളം പഞ്ചായത്തിൽ ഫലവൃക്ഷ തൈകൾ വിതരണം ചെയ്തു. അംഗൻവാടികൾ കേന്ദ്രീകരിച്ച് നടത്തിയ തൈകളുടെ വിതരണോദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വിനീത സജീവൻ നിർവഹിച്ചു