തൊടുപുഴ: പന്തക്കൽ പി.ജെ.മാത്യു(73) ഷിക്കാഗോയിൽ നിര്യാതനായി. സംസ്‌ക്കാരം തിങ്കളാഴ്ച്ച രാവിലെ 9 ന് ഷിക്കാഗോ മാർ തോമ്മാ ശ്ലീഹ കത്തീഡ്രൽ പള്ളിയിൽ.ഭാര്യ: ഷേർളി കാളിയാർ നമ്പ്യാപറമ്പിൽ കുടുംബാംഗമാണ് .മക്കൾ :കിഷോർ മാത്യു (ഷിക്കാഗോ )അഡ്വ .മെൽബിൻ മാത്യു (എറണാകുളം )മിനു മാത്യു .മരുമക്കൾ :സജീന കിഷോർ ,കൊച്ചുവെമ്പിള്ളിൽ,ഉടുമ്പന്നൂർ (ഷിക്കാഗോ )പ്രിൻഷാ മെൽബിൻ ,(ലിയോ ഗ്രൂപ്പ് മുംബൈ )ഡോണി ജോസ് ,അത്തിത്തറയിൽ ,ഏറ്റുമാന്നൂർ (ന്യൂസിലാൻഡ് ).