വണ്ണപ്പുറം: പഞ്ചായത്തിൽ കൊവിഡ് രൂക്ഷമായതിനാൽ 16ന് നടത്താനിരുന്ന അഗ്രികൾച്ചറൽ ഇംപ്രൂവ്മെന്റ് കോ- ഓപ്പറേറ്റീവ് സൊസൈറ്റി സഹകരണ സംഘത്തിന്റെ ഉദ്ഘാടനം മാറ്റി.