കുമളി: സ്പ്രിംഗ് വാലി പേരകത്ത് പരേതനായ ഗോപാലന്റെ ഭാര്യ കമലാക്ഷി (90) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2 ന് വീട്ടുവളപ്പിൽ.മക്കൾ : വത്സമ്മ,രത്‌നവല്ലി, സരസ്വതി, രാഗിണി, ശശിധരൻ, പരേതനായ അനിൽകുമാർ .മരുമക്കൾ : ഗോപാലൻ, പരേതനായ രാമകൃഷ്ണൻ
അഡ്വ. ഗോപാലൻ, പരേതനായ കൃഷ്ണൻകുട്ടി , അനിത.