ഇടുക്കി: കുടുംബശ്രീ മിഷനിൽ 27ന് നടത്തുമെന്നറിയിച്ചിരുന്ന സ്മാർട്ട് അഗ്രി വില്ലേജ് ആർ.പി, ഓർഗാനിക്ക് ഫാർമിംഗ് ആർ.പി എന്നീ തസ്തികകളിലേക്കുള്ള കൂടിക്കാഴ്ച മാറ്റി വച്ചു.