രാജമുടി : മാർ സ്ലീവാ കോളേജിൽ ദേശീയ യുവജന ദിനാഘോഷത്തോടനു ബന്ധിച്ച് നാഷണൽ വെബിനാർ നടത്തി. അരുൺ സെബാസ്റ്റ്യൻ യുവജനങ്ങളും വെല്ലുവിളികളും എന്ന വിഷയത്തിൽ ക്ലാസ്സ് നയിച്ചു. കോളേജ് അഡ്മിനിസ്‌ട്രേറ്റർ ഫാ. തോമസ് തൂമ്പുങ്കൽ അദ്ധ്യക്ഷത വഹിച്ചു. പരിപാടികളുടെ ഉദ്ഘാടനം കോളേജ് പ്രിൻസിപ്പൽ ഡോ .ജോഷി വർഗീസ് നിർവഹിച്ചു.