അരിക്കുഴ : ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മണക്കാട് ഗ്രാമപഞ്ചായത്തിലേക്ക് വിജയിച്ചവർക്കും തൊടുപുഴ ബ്ലോക്ക് പഞ്ചായത്തിലെ അരിക്കുഴ ഡിവിഷനിൽ നിന്നുള്ള വിജയി ക്കും ഞായറാഴ്ച 3.30ന് ഉദയ വൈ എം എ ലൈബ്രറി ആന്റ് റീഡിങ് റൂമിന്റെ ആഭിമുഖ്യത്തിൽ , ലൈബ്രറി ഹാളിൽ സ്വീകരണം നൽകും. സ്വീകരണ യോഗത്തിന്റെ ഉദ്ഘാടനം തൊടുപുഴ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി കെ സുകുമാരൻ നിർവഹിക്കും