സന്യാസിയോട : കൂട്ടാർ കൊല്ലക്കാട്ട് കെ.സി .സന്തേഷ് കുമാർ (54) നിര്യാതനായി. സഹകരണ വകുപ്പ് ഉടുമ്പൻചോല താലൂക്ക് അസിസ്റ്റന്റ് ഡയറക്ടറായി സേവനമനുഷ്ഠിച്ച് വരികയായിരുന്നു.സംസ്കാരം നടത്തി. ഭാര്യ ലിജു.(റൂറൽ ഡവലപ്മെന്റ് സൊസൈറ്റി കട്ടപ്പന). മക്കൾ : വൈശാഖ്, അഭിരാമി.