മണക്കാട് : തൊടുപുഴ കാഞ്ഞിരമറ്റം കുറുമ്മാത്ത് പരേതനായ കൃഷ്ണപിള്ളയുടെ ഭാര്യ ചന്ദ്രമതിയമ്മ (88) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11 ന് മണക്കാടുള്ള മകന്റെ വസതിയിൽ. മക്കൾ : ജയകുമാരി,ശങ്കരൻകുട്ടി, ഗീതാകുമാരി. മരുമക്കൾ : പരേതനായ രവീന്ദ്രൻ നായർ, വേണുഗോപാൽ.