ponnamma

തൂക്കുപാലം: പൈലിക്കാനം വാഴത്തോട്ടത്തിൽ വീട്ടിൽ കെ. എൻ പൊന്നമ്മ (86) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: ജയകുമാരി,രാജു.മരുമക്കൾ:മോഹനൻ,അമ്മിണി.