കാളിയാർ: കാളിയാർ പൂവൻ കുടുംബത്തിലെ പരേതനായ ലൂയിസിന്റെ ഭാര്യ മേരി ലൂയിസ് (74) നിര്യാതയായി .നാഗപ്പുഴ മംഗലാമഠത്തിൽ കുടുംബാംഗമാണ്. മക്കൾ: അരുൺ , അബിൻ. മരുമക്കൾ: നിഷ( ഇലഞ്ഞി), അനു (വണ്ണപ്പുറം) സംസ്‌ക്കാരം പിന്നീട് നടക്കും.