ബജറ്റ് നിരാശാജനകമാണ്.പ്രഖ്യാപനങ്ങളും വാഗ്ദാനങ്ങളുമല്ലാതെ മറ്റ് ഒന്നുമില്ല. പ്രത്യേക വികസന പദ്ധതികളുമില്ല. 5000 കോടിയുടെ ഇടുക്കി പാക്കേജ് ശുദ്ധ തട്ടിപ്പാണെന്ന് തെളിഞ്ഞുകഴിഞ്ഞു. മലങ്കരയിലെ പാർക്ക്,തൊടുപുഴ നഗരസഭ സ്റ്റേഡിയം എന്നിവ ബജറ്റിൽ ഉൾപ്പെടുത്താതിരുന്നത് നിരാശാജനകമാണ്. റബറിന്റെ സംഭരണ വില 250 ആയും,പച്ചത്തേങ്ങയുടേത് 40 ആക്കി ഉയർത്തണമെന്ന് ആവശ്യപ്പെട്ടെങ്കിലും അതും നടപ്പിലായില്ല. രുപ ഇതും നടപ്പായില്ല.
പി.ജെ ജോസഫ്
എം.എൽ.എ