seabastin

നെയ്യശ്ശേരി: മുണ്ടക്കൽ സെബാസ്റ്റ്യൻ (ദേവസ്യാ കുഞ്ഞ് -83) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30 ന് നെയ്യശ്ശേരി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. ഭാര്യ :മേരി മൈലക്കൊമ്പ് കീരിക്കാട്ട് കുടുംബാംഗം.മക്കൾ : പരേതനായ ബെന്നി, ജോബി.
മരുമക്കൾ : മുട്ടം പാലംപറമ്പിൽ ഷൈനി, പുതുപ്പരിയാരം തെങ്ങുംപറമ്പിൽ സാലി.