kuttappan

കഞ്ഞിക്കുഴി: മൂന്നേക്കർ കോളനി അറക്കൽ കുട്ടപ്പൻ ആശാരി (74) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ.: ലക്ഷ്മിക്കുട്ടി. മക്കൾ :പ്രസാദ്, ഉണ്ണി, അജി, അമ്പാടി.