കാഞ്ചിയാർ: പേഴുംകണ്ടം കുരുവിക്കാട്ട് പരേതനായ രാഘവന്റെ ഭാര്യ തങ്കമ്മ(84) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: ശശി, മുരളി, ചന്ദ്രൻ, ഓമനക്കുട്ടൻ, മിനി. മരുമക്കൾ: സോമൻ, രാധാമണി, പൊന്നമ്മ, സുധ, ഷിനി.