പീരുമേട് : വാഗമൺ വില്ലേജിൽ റവന്യു റിക്കവറി നടപടികളുടെ ഭാഗമായി ലേബർ കുടിശ്ശിക ഇനത്തിൽ തുക ഈടാക്കുന്നതിന് വാഗമൺ കോട്ടമല ടി ഗാർഡൻ വസ്തു ഫെബ്രുവരി 19 ന് രാവിലെ 11.30 ന് വാഗമൺ വില്ലേജ് ഓഫീസിൽ പരസ്യമായി ലേലം ചെയ്യും.