തൊടുപുഴ: ന്യൂമാൻ കോളേജിലെ സ്വാശ്രയ വിഭാഗത്തിൽ എം.എസ്.സി മാത്തമാറ്റിക്‌സ്, എംകോം തുടങ്ങിയ കോഴ്‌സുകളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട് താൽപര്യമുള്ള വിദ്യാർത്ഥികൾ കോളേജിൽ നേരിട്ടോ 9562589730 എന്ന നമ്പറിലോ ബന്ധപ്പെടുക.