കട്ടപ്പന കട്ടപ്പന കേന്ദ്രമായി മൈക്രോഫിനാൻസ് രംഗത്ത് പ്രവർത്തിക്കുന്ന ഭാരത് ഫാർമേഴ്‌സ് മ്യൂച്ചൽ ബനഫിറ്റ് ആന്റ് ക്രഡിറ്റ് ട്രസ്റ്റ്നടപ്പിലാക്കിയിരിക്കുന്ന വിവിധ നിക്ഷേപ, വായ്പ പദ്ധതികളിൽ അംഗങ്ങളെ ചേർക്കുന്നതിനും നിക്ഷേപം സ്വീകരിക്കുന്നതിനും തവണകൾ കള്കട് ചെയ്യുന്നതിനും ബിസിനസ് ഡെവലപ്പ്‌മെന്റ് ഓഫീസർമാരെ നിയമിക്കുന്നു. കട്ടപ്പന, നെടുങ്കണ്ടം, ചക്കുപള്ളം, വണ്ടിപ്പെരിയാർ, ഉപ്പുതറ, ഇരട്ടയാർ, തങ്കമണി, മുരിക്കാശ്ശേരി, തുടങ്ങിയ സ്ഥലങ്ങളിലാണ് നിയമനം. എസ്.എസ്.എൽ.സി എങ്കിലും വിദ്യാഭ്യാസ യോഗ്യതയുള്ള ഫീൽഡിൽ ജോലി ചെയ്യാൻ താല്പര്യമുള്ള യുവതി യുവാക്കൾ ജനുവരി 21ന് രാവിലെ 11 ന് കട്ടപ്പന പുതിയ ബ്ര്രസ് സ്റ്റാന്റിന് സമീപം പൂമറ്റം ഷോപ്പിംഗ് കോംപ്ലക്‌സിൽ പ്രവർത്തിക്കുന്ന ഓഫീസിൽ നടത്തുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കുക. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് അടിസ്ഥാന ശമ്പളവും കമ്മീഷനും ലഭിക്കും. അന്വേഷണങ്ങൾക്ക്: 04868 251372, 9188755372