തൊടുപുഴ : പുളിയനാൽ ജോയി ഫിലിപ്പ് (70) ന്യൂയോർക്കിൽ നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ മോളി. മക്കൾ: പരേതനായ ജോളി, ജിമ്മി. മരുമകൾ: ജോൺസി.