തൊടുപുഴ ഇ.എ.പി ഹാൾ : ഇടുക്കി ജില്ലാ പുസ്തകോത്സവം

തൊടുപുഴ ജോവാൻസ് റീജൻസി : ലൈസൻസ്‌ഡ് എൻജിനിയേഴ്സ് ആന്റ് സൂപ്പർ വൈസേഴ്സ് ഫെഡറേഷൻ 11-ാമത് ഇടുക്കി ജില്ലാ കൺവൻഷൻ

തൊടുപുഴ സെന്റ് മേരീസ് സുറിയാനി പള്ളി : വി. ദൈവമാതാവിന്റെ ഓർമ്മപ്പെരുന്നാൾ. വി. കുർബാന,​ പ്രദക്ഷിണം രാവിലെ 8 ന്

മുട്ടം സെന്റ് സെബാസ്റ്റ്യൻസ് പള്ളി : തിരുനാൾ. തിരുനാൾ കുർബാന വൈകിട്ട് 5 ന്