തൊടുപുഴ കർഷക പ്രക്ഷോഭ ഐക്യദാർഢ്യ കേന്ദ്രം: കർഷക സമരഐക്യദാർഢ്യ സംസ്ഥാനജാഥയ്ക്ക് സ്വീകരണം- വൈകിട്ട് 5ന്


തൊടുപുഴ സെന്റ് മേരീസ് സുറിയാനിപള്ളി : വി. ദൈവ മാതാവിന്റെഓർമ്മപ്പെരുന്നാൾ വി. കുർബാന, പ്രദക്ഷിണം- രാവിലെ 8ന്


മുട്ടം സെന്റ് സെബാസ്റ്റ്യൻസ് പള്ളി: തിരുനാൾ,​ കുർബാന- വൈകിട്ട് 5ന്