കരിംങ്കുന്നം: നെല്ലാപ്പാറ പയറ്റുകാലായിൽ ഗോപിയുടെ മകൻ ജിൻസ് (39, മുട്ടം സർവ്വീസ് സഹകരണ ബാങ്ക് നീതി മെഡിക്കൽ സ്റ്റോർ ഫാർമസിസ്റ്റ്) നിര്യാതനായി. ഭാര്യ: റീജ കോലാനി ചന്ദ്രൻകുന്നേൽ കുടുംബാംഗം. മകൻ: അഭിനവ്. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ.